Sunday, 31 August 2014

DIET നടപ്പിലാക്കുന്ന ഗവേഷണ പ്രവർത്തനമായ PEACE ന്റെ ഉദ്ഘാടനം

വിദ്ധ്യാലയയങ്ങളുടെ  സമഗ്ര വികസനം  ലക്ഷ്യമാക്കി  DIET നടപ്പിലാക്കുന്ന  ഗവേഷണ പ്രവർത്തനമായ PEACE ന്റെ  ഉദ്ഘാടനം സെന്റ്‌: ജോർജ്ജ് കരാഞ്ചിറ യിൽഇരിങ്ങാലക്കുട  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് T G ശങ്കരനാരായണൻ നിർവഹിച്ചു 

No comments:

Post a Comment