ഇരിങ്ങാലക്കുട ,കൊടുങ്ങലൂർ , മതിലകം ,തളിക്കുളം , അന്തിക്കാട് ബി ആർ
സി കളി ലെ റിസോഴ്സ് അധ്യാപകർക്കായുള്ള 11.03.2014 മുതൽ 22.03.2014
വരെ പത്ത് ദിവസത്തെ ഫിസിയോതറാപ്പി പരിശീലനം ഇരിങ്ങാലക്കുട ബി ആർ സി യിൽ
വച്ച് ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മെമ്പർ ലോറൻസ് ചുമ്മാർ
ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളായ ഷൈനാസ് പി
എസ് (GUPS മാടായികോണം) എല്ലാവരേയും സ്വാഗതം ചെയ്തു അദ്ധ്യക്ക്ഷ ഗായത്രി
നായർ(GUPS നന്ദിക്കര) സെന്റ് മേരീസ് HSS ഇരിങ്ങാലക്കുട സ്ക്കൂളിലെ
ആസ്തിക്ക് എം നന്ദിപറഞ്ഞു
goog
ReplyDeleteബി ആർ സി കൾ ഇത്തരം പ്രവര്ത്തനങ്ങളിലൂടെ ഇപ്പോഴും എപ്പോഴും സജ്ജീവമാകട്ടെ .പ്രവർത്തനം മാതൃകാപരം .ഉൾക്കൊണ്ട ഈ ഊർജ്ജം അവധിക്കാലത്ത് പ്രകാശമാകട്ടെ ,നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രയോജനം ചെയ്യട്ടെ .ആശംസകൾ
ReplyDelete